"മലബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
വരി 7:
==കാരണങ്ങൾ ==
പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും . തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം. വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും. കുടലിലുാകുന്ന അർബുദം, നാഡികൾക്കുാകുന്ന ക്ഷതങ്ങൾ ഇവയൊക്കെ മലബന്ധം ഉാക്കാവുന്നതാണ്. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട് .
===മറ്റു കാരണങ്ങൾ===<ref>http://www.indg.in/health/diseases/d2ed32d2cd28d4dd27d02</ref>
*നിർജലീകരണം
*വ്യായാമക്കുറവ്
വരി 14:
*കാത്സ്യം/പൊട്ടാസിയം ഇവയുടെ കുറവ്
*പ്രമേഹം മൂലം വയറിനുള്ള അസുഖം.
*ഞരന്പു രോഗം<ref>http://www.indg.in/health/diseases/d2ed32d2cd28d4dd27d02</ref>
 
==പരിഹാരം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1147123" എന്ന താളിൽനിന്ന് ശേഖരിച്ചത്