"കെ. ശിവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=ശിവദാസൻ}}
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[വർക്കല നിയമസഭാമണ്ഡലം|വർക്കല നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m636.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കെ. ശിവദാസൻ''' (7 മാർച്ച് 1929 - 10 ജൂലൈ 2007). [[സി.പി.ഐ.|സി.പി.ഐ.യുടെ]] പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.
 
സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന കെ .ശിവദാസൻ ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായിരുന്നു, 1960-ൽ ഇദ്ദേഹം സി.പി.ഐ.യിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിലേക്ക്]] ചേർന്നു. 1963 മുതൽ പതിനാറുവർഷത്തോളം [[കാട്ടാക്കട ഗ്രാമപഞ്ചായത്ത്|കാട്ടാക്കട പഞ്ചായത്തംഗമായിരുന്നു]]. [[കെ.പി.സി.സി.]] അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പരേഷൻകോപ്പറേഷൻ ചെയർമാൻ (1982-85), തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2007 ജൂലൈ 10ന് അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ._ശിവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്