"വിഎംവെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| homepage = [http://www.vmware.com/ VMware.com]
}}
'''വിഎംവെയർ, ഇൻക്.''' എന്നത് വെർച്ചുവലൈസേഷൻ സോഫ്റ്റ്‌വെയറുകൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം ആണ്. 1998ൽ [[പാലോ അല്ടോ, കാലിഫോർണിയ]], യുഎസ്എയിലാണ് ഇത് സ്ഥാപിതമായത്. 2004ൽ ഇഎംസി കോർപറേഷൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും ഒരു പ്രത്യേക സോഫ്റ്റ്‌വെയർ വിഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
 
വിഎംവെയറിന്റെ ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ [[മൈക്രോസോഫ്ട്‌ വിൻഡോസ്‌]],[[ലിനക്സ്‌]],[[മാക് ഓഎസ് എക്സ്]] എന്നിവയിൽ പ്രവർത്തിക്കുമ്പോൾ സെർവറുകൾക്ക് വേണ്ടിയുള്ള വിഎംവെയറിന്റെ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ ഹൈപർവൈസറുകളായ [[വിഎംവെയർ ഇഎസ്എക്സ്]],[[വിഎംവെയർ ഇഎസ്എക്സ്ഐ]] എന്നിവ ഒരു പ്രത്യേക [[ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ]] സഹായമില്ലാതെ ഹാർഡ്വെയറിൽ നേരിട്ട് പ്രവർത്തിക്കുന്നവയാണ്.
"https://ml.wikipedia.org/wiki/വിഎംവെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്