"ഉദിത് നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോപ്പി എഡിറ്റിങ്ങ്
No edit summary
വരി 7:
| Net Worth =
| background = solo_singer
| birth_name = ഉദിത് നാരായൺ ഝാ
| birth_date = {{birth date and age|1960|12|01}}
| birth_place = [[Saptari District]], [[നേപ്പാൾ]]
വരി 15:
}}
ഒരു ഇന്ത്യൻ പിന്നണിഗായകനാണ് '''ഉദിത് നാരായൺ'''. [[ഹിന്ദി]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മറാത്തി]], [[നേപ്പാളി ഭാഷ|നേപ്പാളി ]], [[സിന്ധി ഭാഷ| സിന്ധി ]], [[മലയാളം]], [[ഭോജ്പൂരി]], [[ഒഡിയ]], [[ബംഗാളി ]] തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ചു. 2009-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് [[പത്മശ്രീ ]]നൽകി ആദരിച്ചു.
 
== പുരസ്കാരങ്ങൾ ==
=== [[ദേശീയ ചലച്ചിത്ര പുരസ്കാരം]] ===
==== മികച്ച പിന്നണിഗായകൻ ====
* 2002: ''മിത്‌വ'' ([[ലഗാൻ]]) & ''ജാനേ ക്യൂ'' ([[ദിൽ ചാഹ്താ ഹേ]])
* 2003: ''ഛോട്ടേ ഛോട്ടേ സപ്നേ'' ([[സിന്ദഗി ഖുബ്സൂരത്ത് ഹേ]])
* 2004: ''യേ താരാ വോ താരാ'' ([[സ്വദേശ്]])
 
{{Bio-stub}}
"https://ml.wikipedia.org/wiki/ഉദിത്_നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്