"മത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Zuhairali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1146712 നീക്കം ചെയ്യുന്നു
വരി 20:
 
== കൃഷിരീതി ==
[[പ്രമാണം:Mathan poov.JPG|thumb|right|250px|മത്തന്റെ പൂവ്]]
[[പ്രമാണം:പ്രബോധനം ഇമാം ഗസാലി പതിപ്പ്.jpg|thumb|right|150px| പ്രബോധനം [[ഇമാം ഗസ്സാലി]] പതിപ്പ്]]
മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. വിത്ത് മുളച്ചുവന്നതിനുശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. വേനൽക്കാലത്ത് തടങ്ങളിൽ തണലിനായും ഈർപ്പം നിലനിർത്തുന്നതിനുമായും പുതയിടേണ്ടതാണ്‌.
 
"https://ml.wikipedia.org/wiki/മത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്