36,751
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) (MLA #115) |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) (added Category:ഒന്നാം കേരള നിയമസഭാംഗങ്ങൾ using HotCat) |
||
ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
|