"മിഷേൽ ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fix file name
(ചെ.)No edit summary
വരി 25:
|signature = Michelle Obama signature.svg
}}
മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ [[ബറാക് ഒബാമ|ബറാക് ഒബാമയുടെ]] പത്നിയും, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. [[ഷിക്കാഗോ|ഷിക്കാഗോയിൽ]] വളർന്ന ഇവർ പ്രിൻസിട്ടൻ സർവകലാശാലയിൽ നിന്നും കലയിൽ ബിരുദം നേടുകയും,ഹാർവാർഡ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. ഷിക്കാഗോയിലെ മേയറായിരുന്ന റിച്ചാർഡ് ഡാലിയുടെ , ഷിക്കാഗോ സർവകലാശാലയുടെ [[ക്യാൻസർ]] വിഭാഗത്തിലും ജോലി ചെയ്തിട്ടുൻണ്ട്.
2007, 2008 വർഷങ്ങളിൽ ഭർത്താവിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുകയും, 2008-ലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. മാലിയ, സാഷ എന്നീ രണ്ടു പെൺകുട്ടികളുടെ അമ്മയാണവർ.[[ബാസ്ക്കറ്റ്ബോൾ]] പരിശീലകനായ [[ക്രൈഗ് റോബിൻസൺ]] ഇവരുടെ സഹോദരനാണ്. ഇവർ ദാരിദ്ര്യ നിർമാർജനത്തിനു വേണ്ടിയും, സ്ത്രീകൾക്കുവേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{bio-stub|Michelle Obama}}
{{lifetime|1964||ജനുവരി 17||അ}}
[[വർഗ്ഗം:ആഫ്രിക്കൻ അമേരിക്കക്കാർ]]
"https://ml.wikipedia.org/wiki/മിഷേൽ_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്