"റിച്ചാർഡ് ആറ്റൻബറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിച്ചാർഡ് ആറ്റൻബറോ
 
No edit summary
വരി 25:
ഒരു ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരഭകനുമാണ് '''റിച്ചാർഡ് ആറ്റൻബറോ''' എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ(ജനനം:29 ആഗസ്റ്റ്,1923)
 
സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ 1982 ൽ അദ്ദേഹത്തിന്റെ [[ഗാന്ധി (ചലച്ചിത്രം)|ഗാന്ധി]] എന്ന ചിത്രത്തിത്തിലൂടെ രണ്ടു അക്കാഡമി അവാർഡുകൾ നേടി. നാലു ബാഫ്റ്റ് (BAFTA) അവാർഡും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് ബൈറ്റൻ റോക്ക്, ദ ഗ്രേറ്റ് എസ്കേപ്, ടെൻ റില്ലിംഗ്ടൻ പാലസ്, മിറാക്ക്ല് ഓൺ തെർട്ടിഫോർത് സ്ട്രീറ്റ് , ജുറാസ്സിക് പാർക്ക് എന്നീ ചിത്രങ്ങളിലൂടെയാണ്..<ref>"[http://www.imdb.com/name/nm0000277/filmovote Filmography by votes for Richard Attenborough]", IMDb. Retrieved 27 March 2011.</ref>
 
"https://ml.wikipedia.org/wiki/റിച്ചാർഡ്_ആറ്റൻബറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്