Content deleted Content added
'പേരു് : അമൃത കാഞ്ഞങ്ങാടു് നിത്യാനന്ദ എഞ്ചിനീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:15, 28 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പേരു് : അമൃത കാഞ്ഞങ്ങാടു് നിത്യാനന്ദ എഞ്ചിനീയറിംഗു് കോളേജിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗു് വിദ്യാർത്ഥിനി. കൂറേ അനിയത്തിമാരും അനിയൻമാരുംസ പിന്നെ കുറച്ചു് മുതിർന്നവരും എന്നെ അമ്മുവേച്ചി എന്നു വിളിക്കുന്നു. ഒരു വിക്കിപീഡിയക്കാരിയാവാൻ ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. സമയവും സന്ദർഭവുമനുസരിച്ചു് എന്നാലാവുന്ന വിധം മലയാളം വിക്കിപീഡിയയെ സഹായിക്കാമെന്നു് കരുതന്നു.

എന്റെ ഇടപെടലുകളിൽ എന്തെങ്കിലും തെറ്റുകണ്ടാൽ അതു തിരുത്തുക

- സ്നേഹപൂർവ്വം ഉപയോക്താവ്:Ammuvechi അമ്മുവേച്ചി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ammuvechi&oldid=1145964" എന്ന താളിൽനിന്ന് ശേഖരിച്ചത്