"റോബർട്ട് ഡി നിറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ky:Де Ниро, Роберт
No edit summary
വരി 17:
|parents = [[Robert De Niro, Sr.]]<br />[[Virginia Admiral]]
}}
ഒരു പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് '''റോബർട്ട് ഡി നിറോ'''. 1973-ൽ ''ബാംഗ് ദ ഡ്രം സ്ലോലി'', '' മീൻ സ്റ്റ്രീറ്റ്സ് '' എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ''ഗോഡ്ഫാദർ (രണ്ടാം ഭാഗം)'' എന്ന ചിത്രത്തിലെ ''വീറ്റോ കോർലിയോണി'' എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
വരി 99:
[[yo:Robert De Niro]]
[[zh:罗伯特·德尼罗]]
=== അക്കാഡമി അവാർഡുകൾ ===
*'''അവാർഡ്''': ഏറ്റവും മികച്ച് സഹനടൻ, ''[[ദ ഗോഡ് ഫാദർ II]]'' (1974)
* നോമിനേഷൻ: ഏറ്റവും നല്ല നടൻ ''[[ടാക്സി ഡ്രൈവർ]]'' (1976)
* നോമിനേഷൻ:ഏറ്റവും നല്ല നടൻ, ''[[ദ ഡിയർ ഹണ്ടർ]]'' (1978)
* '''അവാർഡ്''': ഏറ്റവും നല്ല നടൻ ''[[റേജിങ് ബുൾ]]'' (1980)
* നോമിനേഷൻ: ഏറ്റവും നല്ല നടൻ, ''[[അവേക്കനിങ്സ്]]'' (1990)
* നോമിനേഷൻ:ഏറ്റവും നല്ല നടൻ, ''[[കേപ് ഫിയർ(1991 ചിത്രം)]]'' (1991)
"https://ml.wikipedia.org/wiki/റോബർട്ട്_ഡി_നിറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്