"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 111:
3. ഹിഗ്സ് ഫീൽഡുമായി ഇന്ററാക്റ്റു ചെയ്യപ്പെടുന്നതിലൂടെയാണു, ചില കണങ്ങൾക്ക് മാസ് കിട്ടുന്നത്.
 
ഹിഗ്ഗ്സ് ഫീൽഡ്, ഇലക്റ്റ്രീക്കലി ന്യൂട്രൽ ആയതിനാൽ, അവയ്ക്ക് ഇലക്ട്രോ മാഗ്നറ്റിക് ഇന്ററാക്ഷനുകൾ ഉണ്ടാവില്ല - ഹിഗ്സ് ഫീൽഡിനെ കാണാൻ പറ്റില്ല. അവയുടെ എക്സിസ്റ്റൻസ് ഉറപ്പാക്കാൻ, ഹിഗ്സ് ഫീൽഡിൽ റിപ്പിൾസ് ഉണ്ടാക്കുകയാണു ചെയ്യുന്നത്. ഇത്തരം റിപ്പിൾസിനെയാണു ഹിഗ്സ് ബോസോൺ എന്നു വിളിക്കുന്നത്. അവയെ W ബോസോണുകളുമായി ഇന്ററാക്റ്റ് ചെയ്യിച്ചാണു കണ്ടുപിടിക്കേണ്ടത്. [[ ലാർജ് ഹാഡ്രോൺ കൊളൈഡർ | LHC ]]യിൽ അതാണു ശ്രമിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്