"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ne:च्याउ)
(ചെ.)
{{prettyurl|Mushroom}}
[[ചിത്രം:Amanita_caesarea.JPG|thumb|200px|right|സീസേഴ്സ് കൂൺ]]
[[File:Mushrooms on grassland.jpg|thumb|പുൽമേടുകളിലെ കൂണുകൾ]]
വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ '''കൂൺ''' . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും [[ഹരിതകം]] ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന [[കുട|കുടയുടെ]] ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത്<ref name="ref1">ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 71-72.</ref> ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്‌. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും<ref name="ref1"/>.
[[ചിത്രം:Mushroom.JPG|thumb|200px|left|സാധാരണ കൂൺ]]
|}
</span>
 
== ഭാരതത്തിൽ ==
[[ചിത്രം:ChampignonMushroom.jpg|thumb|ബട്ടൺകൂൺ]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1144902" എന്ന താളിൽനിന്ന് ശേഖരിച്ചത്