"തൊഴിലാളിവർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
അദ്ധ്വാനം മാത്രം കൈമുതലാക്കി ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് [[ഇടതുപക്ഷം | ഇടതുപക്ഷ]] പ്രത്യയശാസ്ത്രങ്ങൾ പ്രകാരം '''തൊഴിലാളിവർഗ്ഗം''' അഥവാ '''പ്രോലെറ്റേറിയേറ്റ്''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.<ref name="principles-communism">കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ - [[ഫ്രെഡറിക് എംഗൽസ്]], 1847</ref> സമൂഹത്തിലെ സമ്പത്തുല്പാദനം നടത്തുന്നത് തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനം കൊണ്ടാണെന്നാണ് [[കാൾ മാർക്സ് | മാർക്സിന്റെ]] കാഴ്ചപ്പാട്. [[മുതലാളിത്തം | മുതലാളിത്ത വ്യവസ്ഥിതിയെ]] നിഷ്കാസിതമാക്കി തൽസ്ഥാനത്ത് തൊഴിലാളി വർഗത്തിന് സ്വാധീനമുള്ള ഒരു [[ഭരണകൂടം]] സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു [[സോഷ്യലിസം | സ്ഥിതിസമത്വ സമൂഹം]] കെട്ടിപ്പടുക്കുവാൻ സാധ്യതയുള്ളൂസാധിക്കുകയുള്ളൂ എന്നും [[മാർക്സിസം | മാർക്സിസ്റ്റുകൾ]] സൈദ്ധാന്തീകരിക്കുന്നു.<ref name="communist-manifesto">[[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]] - [[കാൾ മാർക്സ്]], [[ഫ്രെഡറിക് എംഗൽസ്]], 1847</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1144490" എന്ന താളിൽനിന്ന് ശേഖരിച്ചത്