"തൊഴിലാളിവർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('അദ്ധ്വാനം മാത്രം കൈമുതലാക്കി കൊണ്ട് ഉപജീവനം ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
അദ്ധ്വാനം മാത്രം കൈമുതലാക്കി കൊണ്ട് ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ പ്രകാരം '''തൊഴിലാളിവർഗ്ഗം''' അഥവാ '''പ്രോലെറ്റേറിയേറ്റ്''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.<ref name="principles-communism">കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ - ഫ്രെഡറിക് എംഗൽസ്, 1847</ref> മാർക്സിന്റെ കാഴ്ചപ്പാടിൽ സമൂഹത്തിലെ സമ്പത്തുല്പാദനം നടത്തുന്നത് തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനം കൊണ്ടാണ് എന്നാണ്. മുതലാളിത്ത വ്യവസ്ഥിതിയെ നിഷ്കാസിതമാക്കി തൽസ്ഥാനത്ത് തൊഴിലാളി വർഗത്തിന് സ്വാധീനമുള്ള ഒരു ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു സ്ഥിതിസമത്വസമൂഹം കെട്ടിപ്പടുക്കുവാൻ സാധ്യതയുള്ളൂ എന്നും മാർക്സിസ്റ്റുകൾ സൈദ്ധാന്തീകരിക്കുന്നു.<ref name="communist-manifesto">കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - കാൾ മാർക്സ്, ഫ്രെഡറിക് എംഗൽസ്, 1847</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1144430" എന്ന താളിൽനിന്ന് ശേഖരിച്ചത്