"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (2) |
(ചെ.)No edit summary |
||
വരി 1:
[[Image:Vettekkaran chuvar.JPG|200px|thumb|right|വേട്ടക്കൊരുമകന്‍ ഒരു ചുവര്‍ചിത്രകാരന്റെ സൃഷ്ടിയില്‍]]
[[
വേട്ടയ്ക്കൊരുമകന്‍ കേരളത്തില്‍ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ദേവനാണ്. [[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കന്‍ കേരളത്തില്‍ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. [[നീലേശ്വരം]], [[കോട്ടയ്ക്കല്‍]], [[നിലമ്പൂര്‍]], പെരുവല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനില്‍ക്കുന്നത് നിലമ്പൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂര്‍]] വിഭാഗത്തില്‍പ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂര്‍]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേര്‍ത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കന്‍ [[പറവൂര്‍]] മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങള്‍ ഉണ്ട്.
{{ഹിന്ദു ദൈവങ്ങള്‍}}
|