"വി. ശിവൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| term_start1 = 2006
| term_end1 = 2011
| constituency1 = തിരുവനന്തപുരം ഈസ്റ്റ്
| predecessor1 =
| successor1 =
വരി 38:
==ജീവിത ചരിത്രം==
 
1954 നവംബർ 10-ന് [[ചെറുവക്കൽ | ചെറുവക്കലിൽ]] എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. എന്നിവപൂർത്തിയാക്കിയിട്ടുണ്ട്<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |title=വി. ശിവൻകുട്ടി |publisher=LDFKeralam |accessdate=27 December ചെയ്തിട്ടുണ്ട്2011}}</ref><ref name="niyamasabha" />. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ [[പി. ഗോവിന്ദപിള്ള | പി. ഗോവിന്ദപിള്ളയുടെ]] മരുമകനാണ് വി. ശിവൻകുട്ടി{{citation needed}}.
 
==രാഷ്ട്രീയ ചരിത്രം==
വരി 48:
ഇപ്പോൾ [[സി.ഐ.ടി.യു. | സി.ഐ.ടി.യു.-വിന്റെ]] ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. [[കേരള യൂണിവേഴ്സിറ്റി]] സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. <ref name="niyamasabha" />
 
2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ<ref name="ldfkeralam" /> നിന്നും മൽസരിച്ച് ജയിച്ചിരുന്നു. <ref name="niyamasabha" />
2006-ൽ കേരള നിയമസഭാംഗമായിരുന്നു. <ref name="niyamasabha" />
 
2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും [[ഭാരതീയ ജനതാ പാർട്ടി | ഭാരതീയ ജനതാ പാർട്ടിയിലെ]] [[ഓ. രാജഗോപാൽ | ഓ. രാജഗോപാലിനെ]] 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.<ref name="niyamasabha" />
 
==അവലംബം==
"https://ml.wikipedia.org/wiki/വി._ശിവൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്