"വി. ശിവൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വി.ശിവൻകുട്ടി >>> വി. ശിവൻകുട്ടി: ശൈലീ അനുസരിച്ച്
No edit summary
വരി 34:
}}
 
കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''വി. ശിവൻകുട്ടി'''. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[തിരുവനതപുരം ജില്ല |തിരുവനതപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/v_sivankutty.htm |title=V. SIVANKUTTY |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram. |accessdate=27 December 2011}}</ref>
 
==ജീവിത ചരിത്രം==
 
1954 നവംബർ 10-ന് [[ചെറുവക്കൽ | ചെറുവക്കലിൽ]] എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ബി.എ., എൽ.എൽ.ബി. എന്നിവ ചെയ്തിട്ടുണ്ട്<ref name="niyamasabha" />. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ [[പി. ഗോവിന്ദപിള്ള | പി. ഗോവിന്ദപിള്ളയുടെ]] മരുമകനാണ് വി. ശിവൻകുട്ടി{{citation needed}}.
 
==രാഷ്ട്രീയ ചരിത്രം==
 
[[എസ്.എഫ്.ഐ. | എസ്.എഫ്.ഐ.-യിലൂടെയാണ്]] വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.<ref name="niyamasabha" />
 
[[ഉള്ളൂർ]] ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, [[തിരുവനന്തപുരം]] കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.<ref name="niyamasabha" />
 
ഇപ്പോൾ [[സി.ഐ.ടി.യു. | സി.ഐ.ടി.യു.-വിന്റെ]] ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. [[കേരള യൂണിവേഴ്സിറ്റി]] സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. <ref name="niyamasabha" />
 
2006-ൽ കേരള നിയമസഭാംഗമായിരുന്നു. <ref name="niyamasabha" />
"https://ml.wikipedia.org/wiki/വി._ശിവൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്