"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| name = എളമരം കരീം
| image = Elamaram Kareem.png
| caption = എളമരം കരീം
| birth_date = {{birth date and age|1953|07|01|df=y}}
| birth_place = എളമരം, [[കോഴിക്കോട്]], [[കേരളം]], [[ഇന്ത്യ]]
| residence = [[Vellayambalamവെള്ളയമ്പലം]], [[Thiruvananthapuramതിരുവനന്തപുരം]]
| death_date =
| death_place =
| office1 = കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി
| term_start1 = 2006
| term_end1 = 2011
| spouse =
| children =
| nationality = [[Indiaഇന്ത്യാക്കാരൻ]]n
| religion =
| email = elamaramkareem@gmail.com
| weight =
| footnotes =
| date=
| year =
| source =
}}
 
കേരളത്തിലെ ഒരു സി.പി.ഐ. (എം) നേതാവാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ അച്യുതാനന്ദൻ[[ഇടതു ജനാധിപത്യ മുന്നണി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |title=ELAMARAM KAREEM |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram |accessdate=27 December 2011}}</ref>.
 
==ജീവചരിത്രം==
1953 ജൂലൈ 1-ന് [[എളമരം | എളമരത്ത്]] ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. [[പ്രീഡിഗ്രി]] വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ. <ref name="niyamasabha" />
 
==രാഷ്ട്രീയ ചരിത്രം==
1971-ൽ [[കെ.എസ്.എഫ് | കെ.എസ്.എഫിലൂടെയാണ്]] എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ [[കെ.എസ്.വൈ.എഫ് | കെ.എസ്.വൈ.എഫിൽ]] അംഗമായി. ഇക്കാലത്ത് [[ഏറനാട്]] താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ [[സി.പി.ഐ. (എം)]], [[സി.ഐ.ടി.യു.]] എന്നീ സംഘടനകളിൽ അംഗമായി.<ref name="niyamasabha" />
 
[[മാവൂർ | മാവൂരിലെ]] ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ [[മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി | മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ]] ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് [[തിരുവനന്തപുരം]] വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.<ref name="niyamasabha" />
 
1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലാ]] കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് എളമരം കരീം.<ref name="niyamasabha" />
 
1996ൽ കോഴിക്കോട് രണ്ടിൽനിന്നുംരണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐ[[സി.പി.ഐ. (എം)]] സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/എളമരം-കരീം |title=എളമരം കരീം |publisher=LDF Keralam |accessdate=27 December 2011}}</ref>
 
2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.<ref name="niyamasabha" />
 
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലയിലെ]] ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ]] [[ആഡം മുൾസി | ആഡം മുൾസിയെ]] 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.<ref name="niyamasabha" />
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1143937" എന്ന താളിൽനിന്ന് ശേഖരിച്ചത്