"ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു സ്ഥലംചെറിയ പട്ടണം ആണ്‌ '''ഇരിക്കൂര്‍'''.[[ഇരിക്കൂര്‍ പുഴ]] ഇതിനടുത്തൂടെ ഒഴുകുന്നു.കണ്ണൂര്‍ പട്ടണത്തില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയാണ്‌ ഇരിക്കൂര്‍.മലബാറിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ [[മാമാനം അമ്പലം]] ഇവിടെയാണ്‌.
==പേരിനു പിന്നില്‍==
ഇരിക്കൂര്‍ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കല്‍ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളില്‍ ഒരു സഹവര്‍ത്തിത്വം ഉണ്ടാവുകയും അതില്‍ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂര്‍ എന്ന പേരു ലഭിക്കുകയും ചെയ്തു.''ഇരു കര ഊര്‌'' എന്നത് ലോപിച്ചാണ്‌ ഇരിക്കൂര്‍ ഉണ്ടായത്.
==അതിരുകള്‍==
കിഴക്ക് [[പടിയൂര്‍]] പഞ്ചായത്തും,പടിഞ്ഞാറ് [[മലപ്പട്ടം]] പഞ്ചായത്തും,വടക്ക് [[ശ്രീകണ്ഠാപുരം]] പഞ്ചായത്തും,തെക്ക് വശത്ത് ഇരിക്കൂര്‍ പുഴയും ആണ്‌.
 
{{kerala-geo-stub}}
[[en:Irikkur]]
[[Category:കേരളത്തിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്