"തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
===കുലോം===
{{main|കൂലോം}}
തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയൻ കുലോം, ഉദിയന്നൂർ കുലോം, പെരട്ടു കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങൾ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നിൽ പുരാസങ്കല്പങ്ങളുണ്ട്.
 
===മടപ്പുര===
[[മുത്തപ്പൻ]] ദൈവത്തിന്റെ സ്ഥാനമാണ് ''[[പൊടിക്കളം|പൊടിക്കുളവും]]'' ''[[മടപ്പുര|മടപ്പുരയും]]''. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്.
143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1143548" എന്ന താളിൽനിന്ന് ശേഖരിച്ചത്