"സന്താനം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Santhanam_Actor.jpg" നീക്കം ചെയ്യുന്നു, Túrelio എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: ta:சந்தானம் (நடிகர்); cosmetic changes
വരി 14:
'''സന്താനം''' ({{lang-ta|சந்தானம்}}) ഒരു [[തമിഴ്]] ചലച്ചിത്ര അഭിനേതാവും ഹാസ്യതാരവുമാണ്. 2002=ൽ സിനിമാരംഗത്തേയ്ക്ക് കടന്നുവന്ന സന്താനം, 2004=ൽ പുറത്തിറങ്ങിയ മൻമദൻ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് സജീവമായി.
 
== ജീവിതരേഖ ==
[[ചെന്നൈ|ചെന്നൈയിൽ]] പല്ലവരം എന്ന സ്ഥലത്ത് ജനിച്ചു. സിനിമാരംഗത്തേയ്ക്ക് വരുന്നതിന് മുമ്പ് സ്വദേശത്തെ പ്രശസ്ത കോമഡി സംഘമായ നുൻഗംബക്കം ബോയിസ് കൊണ്ടാട്ടത്തിൽ പ്രവർത്തിച്ചിരുന്നു.1999=ൽ [[ടെലിവിഷൻ]] പരിപാടികളിൽ സജീവമായിരുന്നു. സ്റ്റാർ വിജയ് ടെലിവിഷൻ ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പേസാത കണ്ണും പേസും എന്ന തമിഴ് ചലച്ചിത്രത്തിലെ ചെറിയ വേഷത്തോടെയാണ് സന്താനം ചലച്ചിത്രാഭിനയം തുടങ്ങുന്നത്.
 
വരി 34:
[[en:Santhanam (actor)]]
[[mr:संदनम]]
[[ta:சந்தானம் (நடிகர்)]]
"https://ml.wikipedia.org/wiki/സന്താനം_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്