"പൊതുജന സേവന പ്രക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിസ്പക്ഷമായി നിന്നുകൊണ്ട് യാതൊരുവിധ സ്വാധീനങ്ങൾക്കും കീഴടങ്ങാതെ ജനപക്ഷത്ത് നിന്നുകൊണട ...
(ചെ.)No edit summary
വരി 13:
 
ഏതൊരു സംരഭത്തെയും പോലെ പി.എസ്.ബിയുടെ ഗുണമേന്മയുള്ള പ്രവർത്തനത്തിന് മൂലധന സമാഹരണം അത്യാവശ്യമാണ്. രണ്ടു തരത്തിൽ ധനസ്മാഹരണം നടത്താം; വാണിജ്യാടിസ്ഥാനത്തിലല്ലാത്ത പ്രക്ഷേപണത്തിലൂടെയും, മറ്റൊന്ന് ഒരു ഉല്പന്നത്തിനോ മറ്റോ വിപണി കണ്ടെത്താൻ വേണ്ടി നടത്തുന്ന വാണിജ്യപ്രക്ഷേപണത്തിലൂടെ. ഇവിടെ ഒരു പ്രശ്നം വരുന്നത്, സ്വകാര്യവ്യക്തികളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ ഒരു പൊതുജന സേവന മാധ്യമം ധനം സമാഹരിക്കാൻ പാടില്ല എന്നതാണ്. ഇൻഡ്യയിൽ ദൂരദർശനും ആകാശവാണിയും വിക്റ്റേഴ്സും ആണ് പൊതുജന സേവന പ്രക്ഷേപണം നടത്തുന്നതിൽ മുൻപന്തിയിലുള്ളത്. മറ്റ് ഭൂരിഭാഗം മീഡിയകളും ബിസിനസ് ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവയാണ്. ഒരുകണക്കിന് അവ ചെയ്യുന്നതും ജനസേവനം തന്നെയാണ്; പക്ഷേ പി.എസ്.ബിയുടെ ധാർമിക തത്വങ്ങൾ അവ പാലിക്കാറില്ല. ഉദാഹരണത്തിന് ഇൻഡ്യയിൽ ദൂരദർശനെ മാറ്റിനിർത്തിയാൽ പല ടെലിവിഷൻ ചാനലുകളും റേഡിയോ നിലയങ്ങളും സ്വകാര്യവ്യക്തികളുടേയോ സ്വകാര്യസ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലാണ്. അതുമാത്രമല്ല, മൂലധനസമാഹരണത്തിലും സ്വകാര്യതാനയം അവയ്ക്കുണ്ട്. എന്നാൽ ദൂരദർശനും ആകാശവാണിയും ഗവണ്മെന്റ് നിയന്ത്രണത്തിൽ, ഗവണ്മെന്റ് മുതൽമുടക്കിൽ പ്രവർത്തിക്കുന്നവയാണ്. എന്നാൽ ഗവണ്മെന്റ് മുതൽമുടക്കുന്നു എന്ന മട്ടിൽ അവശ്യസന്ദർഭങ്ങളിൽ അവ ഗവണ്മെന്റിനെ ന്യായീകരിക്കുകയോ വിമർശിക്കാതെയോ ഇരിക്കില്ല. അതാണ് പി.എസ്.ബിയുടെ പ്രത്യേകത. അത് എപ്പോഴും ജനപക്ഷത്താണ്.
== പുറത്തേക്കുള്ള കണ്ണികൾ ==
{{bcast-stub}}
[[en:Public broadcasting]]
"https://ml.wikipedia.org/wiki/പൊതുജന_സേവന_പ്രക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്