"ഏജൻസി ഫ്രാൻസ് പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

668 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: bg:Агенция Франс Прес)
| footnotes =
}}
ഒരു [[ഫ്രാൻസ്|ഫ്രഞ്ച്]] [[വാർത്ത ഏജൻസി|വാർത്താ ഏജൻസിയാണ്]] '''ഏജൻസി ഫ്രാൻസ് പ്രസ്സ്'''.1835 ലാണ് ഇതു സ്ഥാപിതമായത്. [[പാരീസ്]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി ഫ്രാൻസ് പ്രസ്സിന് [[വാഷിംഗ്‌ടൺ ഡി.സി.|വാഷിംഗ്ടൺ]], [[ഹോങ്കോങ്|ഹോങ്കോങ്]], [[സാവോ പോളോ]] എന്നിവടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും ലോകമാകെ നൂറ്റിപത്തോളം ബ്യൂറോകളുമുണ്ട്. [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]], [[അറബി ഭാഷ|അറബിക്]], [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]], [[ജർമ്മൻ ഭാഷ|ജർമ്മൻ]], [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]] എന്നീ ഭാഷകളിൽ ഈ വാർത്താ ഏജൻസിയുടെ സേവനം ലഭ്യമാണ്.
 
<!--
==ചരിത്രം==
ഏറ്റവും പഴയ വാർത്താ ഏജൻസിയാണ് ഏ.എഫ്.പി.<ref>{{Cite web|title=Fondation AFP|trans_title=-citation translated-|url=http://fondation.afp.com/?page_id=263|accessdate=25 novembre 2010|quote=Successor of the oldest international news agency - founded in 1835 by a Parisian translator and publicist, Charles-Louis Havas - Agence France-Presse was reborn on August 20, 1944 during the liberation of Paris.|language=French}}</ref> ചാൾസ് ലൂയി ഹവായാണ് ഈ ഏജൻസി സ്ഥാപിച്ചത്.
==ഘടന==
==നിക്ഷേപങ്ങൾ==
==അവലംബം==
{{Reflist|2}}
-->==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.afp.com AFP വെബ്സൈറ്റ്]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1142718" എന്ന താളിൽനിന്ന് ശേഖരിച്ചത്