"നോട്ടിക്കൽ മൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, ar, ast, be, be-x-old, bg, bn, bo, bs, ca, cs, da, de, eo, es, et, eu, fa, fi, fiu-vro, fo, fr, fy, gl, he, hi, hr, hu, id, is, it, ja, ka, kk, ko, lt, lv, mk, nl, nn, no, oc, p...
വരി 1:
[[ഭൂമി|ഭൂമിയുടെ]] ചുറ്റളവിനെ അടിസ്ഥാനമാക്കിയുള്ള [[ഏകകം|ഏകകമാണ്]] '''നോട്ടിക്കൽ മൈൽ'''. [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയിൽ]] വെച്ച് ഭൂമിയെ രണ്ടായി പകുത്താൽ കിട്ടുന്ന ഒരു [[അർദ്ധഗോളം|അർദ്ധഗോളത്തിൽ]] നിന്നും ഒരു വൃത്തം എടുത്താൽ അതിനെ 360 ഡിഗ്രിയായി ഭാഗിക്കാം. അതിൽ നിന്നും ലഭിക്കുന്ന ഒരു ഡിഗ്രിയെ വീണ്ടും 60 മിനുട്ടുകളായി ഭാഗിച്ചാൽ കിട്ടുന്നതിൽ നിന്നുള്ള ഒരു മിനുട്ട് [[കമാനം|കമാനമാണ്]] ഒരു നോട്ടിക്കൽ മൈൽ 1,852 [[മീറ്റർ]]. ഇത് [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ]] പ്രകാരമുള്ള ഒരു ഏകകമല്ലെങ്കിലും [[വൈമാനികർ|വൈമാനികരും]], [[കപ്പിത്താൻ|കപ്പിത്താന്മാരും]] ഉപയോഗിക്കുന്നുണ്ട്.
 
[[വർഗ്ഗം:ഏകകങ്ങൾ]]
 
[[af:Seemyl]]
"https://ml.wikipedia.org/wiki/നോട്ടിക്കൽ_മൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്