"ആകാശത്തിന്റെ നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Akasathinte Niram}}
[[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|2010 - ലെ ദേശീയപുരസ്കാരം]] നേടിയ [[വീട്ടിലേക്കുള്ള വഴി]] എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ [[ഡി. ബിജു|ഡി. ബിജുവിന്റെ]] നാലാമത് ചിത്രമാണ് '''ആകാശത്തിന്റെ നിറം'''. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ചിത്രീകരണം നടന്നത്. 2011-ൽ [[ഗോവ|ഗോവയിൽ]] നടന്ന [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ]] നവംബർ 24-ന് വിദേശ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തി.
 
[[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]], [[നെടുമുടി വേണു]], [[അനൂപ് ചന്ദ്രൻ]], [[ഇന്ദ്രൻസ്]], [[വി.കെ. ശ്രീരാമൻ|ശ്രീരാമൻ]], സി.ജെ. കുട്ടപ്പൻ, ഗീഥ, സലാം, മാസ്റ്റർ ഗോവർധൻ, [[അമല പോൾ]] എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
==അണിയറപ്രവർത്തകർ==
* സംവിധാനം - [[ഡി. ബിജു]]
* നിർമ്മാണം - കെ. അനിൽകുമാർ, ഗ്ലോബൽ ഫിലിംസ്
* ഛായാഗ്രഹനം - എം.ജെ. രാധാകൃഷ്ണൻ
* ഗാനരചന: [[ഒ.എൻ.വി.]]
* സംഗീതം: രവീന്ദ്ര ജയിൻ
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ആകാശത്തിന്റെ_നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്