"നിദ്ര (2012-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിദ്ര
 
വരി 24:
 
[[ഭരതൻ|ഭരതന്റെ]] സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ [[നിദ്ര (1981)|നിദ്രയുടെ]] പുനരാവിഷ്കരണമാണ് 2012-ൽ പുറത്തിറങ്ങുന്ന '''നിദ്ര'''. ഭരതന്റെ മകൻ [[സിദ്ധാർഥ് ഭരതൻ|സിദ്ധാർഥ് ഭരതനാണ്]] ചിത്രം സംവിധാനം ചെയ്ത് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[ജിഷ്ണു]], [[റിമ കല്ലിങ്കൽ]], [[സരയു]], [[തലൈവാസൽ വിജയ്]], രാജീവ് പരമേശ്വരൻ, വിജയ് മേനോൻ, മണികണ്ഠൻ പട്ടാമ്പി, മാസ്റ്റർ അജ്മൽ, കവിത, [[കെ.പി.എ.സി. ലളിത]], ശോഭ മോഹൻ, അംബിക മോഹൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമീർ താഹീറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗാനരചന [[റഫീഖ് അഹമ്മദ്]] നിർവഹിച്ചിരിക്കുന്നു.
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/നിദ്ര_(2012-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്