"ശീതയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: as:Cold War
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: as:শীতল যুদ্ধ; cosmetic changes
വരി 5:
1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകൾക്കും]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് '''ശീതയുദ്ധം''' എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, [[ബഹിരാകാശപ്പന്തയം]] പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു [[വൻശക്തി|വൻശക്തികളും]] പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും [[അണുവായുധം|അണുവായുധങ്ങൾക്കും]] മറ്റ് ആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങൾക്കുമൊക്കെയായി വൻതുകയും ചെലവാക്കിയിരുന്നു.
 
== പേരിനു പിന്നിൽ ==
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം, [[ജോർജ്ജ് ഓർവെൽ]] ട്രിബ്യൂൺ മാസികയിൽ 1945- [[ഒക്ടോബർ 19]]-ന് എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. <ref>{{cite book| last=Kort| first =Michael| title= The Columbia Guide to the Cold War|publisher= Columbia University Press| year =2001|pages =3}}</ref> [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.<ref>{{cite book| last=Geiger| first =Till| title= Britain and the Economic Problem of the Cold War|publisher= Ashgate Publishing| year =2004|pages =7}}</ref>
 
== അവലംബം ==
<references/>
[[Imageപ്രമാണം:Thefalloftheberlinwall1989.JPG|thumb|right|1989-ലെ ബർലിൻ മതിലിന്റെ പതനം]]
 
{{Hist-stub|Cold War}}
വരി 18:
[[ar:حرب باردة]]
[[arz:حرب باردة]]
[[as:Coldশীতল Warযুদ্ধ]]
[[az:Soyuq Müharibə]]
[[bat-smg:Šaltuojė vaina]]
"https://ml.wikipedia.org/wiki/ശീതയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്