"അഡിസൺ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
MeshID = D000224 |
}}
[[അഡ്രിനൽ ഗ്രന്ഥിഗ്രന്ഥികൾ|അഡ്രിനൽ ഗ്രന്ഥിയുടെ]] പ്രവർത്തനക്ഷമത കുറയുമ്പോൾ [[കോർടിസോൺ]] എന്ന [[ഹോർമോൺ]] ഉത്പാദിപ്പിക്കാനുള്ള ആ [[ഗ്രന്ഥി|ഗ്രന്ഥിയുടെ]] കഴിവ് നഷ്ടപ്പെടുകയും തത്ഫലമായി മറ്റു വൈഷമ്യങ്ങൾക്കു പുറമേ ശരീരത്തിന് നിറഭേദം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് '''അഡിസൺ രോഗം'''. [[തോമസ് അഡിസൺ|തോമസ് അഡിസനാണ്]] 1855-ൽ ഈ രോഗം ആദ്യമായി വിവരിച്ചത്. പ്രധാനമായും 20 വയസ്സിനും 40 വയസ്സിനും ഇടയ്ക്കാണ് ഇതുണ്ടാകുന്നത്. [[ക്ഷയം]], [[അർബുദം]], [[ആർസെനിക്]] [[വിഷബാധ]],[[ രക്തസ്രാവം]] മുതലായവ ഈ രോഗത്തിനു കാരണമാകാറുണ്ട്.
 
==രോഗലക്ഷണങ്ങൾ==
"https://ml.wikipedia.org/wiki/അഡിസൺ_രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്