"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോ അനുസ്മരണസൈറ്റോ ...
/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ ...
വരി 35:
[[ഓർക്കട്ട്]], [[മൈസ്പേസ്]], [[ഫേസ്‌ബുക്ക്]] എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം [[വെബ്സൈറ്റ്]], [[ബ്ലോഗ്]], [[വിക്കി]] എന്നിവ സ്ഥാപിക്കാൻ പാടില്ല.
വിക്കിപീഡിയ പേജുകൾ താഴെപ്പറയുന്നവയല്ല:
# <span id="WEBSPACE" /><span id="MYSPACE" /><span id="FACEBOOK" /><span id="SOCIALNET" /><span id="BLOG" /> '''സ്വന്തമായ വെബ് താളുകൾ (പെഴ്സണൽ വെബ് പേജുകൾ).''' [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയർക്ക്]] സ്വന്തമായി [[വിക്കിപീഡിയ:ഉപയോക്ക്താവിന്റെ താൾഉപയോക്തൃതാൾ|ഉപയോക്താവിന്റെ താളുകൾ]] ഉണ്ടെങ്കിലും അവ വിക്കിയിൽ പ്രവർത്തിക്കുന്നതിനു അവശ്യം വേണ്ട വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. താങ്കൾ സ്വന്തമായ ഒരു വെബ് താൾ (പെഴ്സണൽ വെബ് പേജ്‌) അല്ലെങ്കിൽ [[ബ്ലോഗ്]] സൃഷ്ടിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ഇന്റർനെറ്റിൽ പ്രസ്തുത സേവനം സൗജന്യമായി നൽകുന്ന അനേക ദാതാക്കളെ സമീപിക്കുക. ഉപയോക്താവിന്റെ താളുകളുടെ ലക്ഷ്യം [[സോഷ്യൽ നെറ്റ്വർക്കിങ്]] ആവരുത്, പിന്നെയോ ഉത്തമസഹകരണത്തിനുള്ള അടിത്തറ ഇടുക എന്നതാവണം.
# <span id="storage"/>'''ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം.''' വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നവയോ അല്ലെങ്കിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതോ ആയ ചിത്രങ്ങൾ മാത്രമേ ദയവായി അപ്‌ലോഡ് ചെയ്യാവൂ; അല്ലാത്തവ നീക്കം ചെയ്യപ്പെടുന്നവയായിരിക്കും. താങ്കൾക്ക് ലേഖനങ്ങളിൽ ഉപയോഗയോഗ്യമായ ചിത്രങ്ങൾ കുറച്ച് അധികമുണ്ടെങ്കിൽ ദയവായി അവ [[വിക്കിമീഡിയ കോമൺസ്|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്യാൻ താത്പര്യപ്പെടുന്നു.
# '''ഡേറ്റിംഗ് സേവനം.''' താങ്കളുടെ വൈവാഹികമോ മറ്റു ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്.