"സെൻട്രൽ പ്രൊസസിങ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
*[[എ.എം.ഡി.|അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്]] - പ്രധാനമായും [[എക്സ്.86]] ഘടനയിലുള്ള [[പേഴ്സണൽ കമ്പ്യൂട്ടർ]] സി.പി.യു. നിർമ്മാണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
*[[എ.ആർ.എം.]] - സി.പി.യു. നിർമ്മാണത്തിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കാതെ, തങ്ങളുടെ രൂപകൽപ്പനയിലുള്ള സി.പി.യു. നിർമ്മിക്കാനുള്ള അവകാശം വിറ്റ് ലാഭമുണ്ടാക്കുന്ന ചുരുക്കം ചില കമ്പനികളീലൊന്നാണ് എ.ആർ.എം. എംബഡഡ് ആപ്ലിക്കേഷനുകളിൽ ഏറ്റവും ജനകീയമായ സി.പി.യു. രൂപകൽപ്പനയാണ് [[എ.ആർ.എം. രൂപകൽപ്പന]]. മൊബൈൽ ഫോണുകൾ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
*[[ഫ്രീസ്കേൽ സെമീകണ്ടക്റ്റർ]] (മുൻപ് [[മോട്ടറോള]]) - നിരവധി എംബഡഡ്, [[System-on-a-chip|എസ്.ഒ.സി.]] പവർപിസി പ്രോസസറുകളുടെ നിർമ്മാതാക്കളാണ്.
* [http://www.freescale.com/ Freescale Semiconductor] (formerly of [[Motorola]]) - [[Freescale Semiconductor]], designer of several embedded and [[System-on-a-chip|SoC]] PowerPC based processors.
*[[ഐ.ബി.എം. മൈക്രോഇലക്ട്രോണിക്സ്]] - [[ഐ.ബി.എം.|ഐ.ബി.എമ്മിന്റെ]] മൈക്രോഇലക്ട്രോണിക്സ് വിഭാഗം, പിൽക്കാലത്ത് നിരവധി വീഡിയോ ഗെയിം ഉപകരണങ്ങളിൽ ഉപയോഗിക്കപ്പെട്ട പവർ, പവർപിസി പ്രോസസർ രൂപകൽപ്പനകളുടെ ഉപജ്ഞാതാക്കളാണ്.
* [http://www-03.ibm.com/chips/ IBM Microelectronics] - Microelectronics division of [[IBM]], which is responsible for many [[IBM POWER|POWER]] and [[PowerPC]] based designs, including many of the CPUs utilized in late [[video game console]]s.
*[[ഇന്റൽ കോർപ്പറേഷൻ]] - [[ഐ.എ.-32]], [[ഐ.എ.-64]], [[എക്സ്.സ്കേൽ]] എന്നിങ്ങനെയുള്ള നിരവധി പ്രശസ്ത സി.പി.യു. പരമ്പരകളുടെ നിർമ്മാതാക്കളാണ് ഇന്റൽ. ഈ സി.പി.യു. പരമ്പരകൾക്കൊപ്പം ഉപയോഗിക്കാനുള്ള പെരിഫെറൽ ചിപ്പ്സെറ്റുകളുടെ നിർമ്മാതാക്കളുമാണ് ഇന്റൽ.
* [http://www.intel.com/ ഇന്റൽ കോർപ്പറേഷൻ] - [[Intel]], a maker of several notable CPU lines, including [[IA-32]], [[IA-64]], and [[XScale]]. Also a producer of various peripheral chips for use with their CPUs.
*[[മിപ്സ് ടെക്നോളജീസ്]] - [[റിസ്ക്]] രൂപകൽപ്പനകളിൽ ഉന്നതശ്രേണിയിലുള്ള മിപ്സ് രൂപകൽപ്പനയുടെ ഉപജ്ഞാതാക്കളാണ്.
* [http://www.mips.com/ MIPS Technologies] - [[MIPS Technologies]], developers of the [[MIPS architecture]], a pioneer in [[RISC]] designs.
*[[എൻ.ഇ.സി. ഇലക്ട്രോണിക്സ്]]
* [http://www.am.necel.com/ NEC Electronics] - [http://www.am.necel.com/ NEC Electronics], developers of the [http://www.am.necel.com/micro/product/all_8_general.html/ 78K0 8-bit Architecture], [http://www.am.necel.com/micro/product/all_16_general.html/ 78K0R 16-bit Architecture], and [http://www.am.necel.com/micro/product/all_32_general.html/ V850 32-bit Architecture].
* [http://www.sun.com/ [സൺ മൈക്രോസിസ്റ്റംസ്]] - [[Sunറിസ്ക് Microsystems]], developers of theഘടനയിലുള്ള [[SPARCസ്പാർക്]] architecture,രൂപകൽപ്പന aവികസിപ്പിച്ചത് RISCസൺ designആണ്.
* [http://www.ti.com/home_p_allsc[ടെക്സസ് റ്റെക്സാസ് ഇൻസ്ട്രമെന്റ്സ്ഇൻസ്ട്രുമെന്റ്സ്]] - [[Texas Instruments]] semiconductor division. Designs and manufactures several types of low-power microcontrollers among their many other semiconductor products.
* [http://www.transmeta.com/ ട്രാൻസ്മെറ്റാ] - [[Transmeta]] Corporation. Creators of low-power x86 compatibles like [[Crusoe]] and [[Efficeon]].
* [http://www.viatech.com/ വയ ടെക്നോളജീസ്] - Taiwanese maker of low-power x86-compatible CPUs.
"https://ml.wikipedia.org/wiki/സെൻട്രൽ_പ്രൊസസിങ്_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്