"രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: te:రతి నిర్వేదం; cosmetic changes
വരി 23:
[[രതിനിർവ്വേദം (നോവൽ)|രതിനിർവ്വേദം]] എന്ന നോവലിനെ ആസ്പദമാക്കി 1978 - ൽ [[പത്മരാജൻ|പത്മരാജന്റെ]] രചനയിൽ [[ഭരതൻ]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[രതിനിർവേദം]] എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 - ൽ പുറത്തിറങ്ങുന്ന '''രതിനിർവ്വേദം'''. 2011 - ലെ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് [[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറാണ്]]. [[മാവേലിക്കര|മാവേലിക്കരയിലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു. [[ജയഭാരതി]] അവതരിപ്പിച്ച കഥാപാത്രത്തെ [[ശ്വേത മേനോൻ]] അവതരിപ്പിക്കുന്നു. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ [[ശ്രീജിത്ത് വിജയ്]] അവതരിപ്പിക്കുന്നു. 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി.
 
== അഭിനേതാക്കൾ ==
* [[ശ്വേത മേനോൻ]] - രതി
* [[ശ്രീജിത്ത് വിജയ്]] - പപ്പു
വരി 34:
* ബേബി അമ്മു
* ബേബി മീരാ നായർ
== അണിയറ പ്രവർത്തകർ ==
* ബാനർ: രേവതി കലാമന്ദിർ
* നിർമ്മാണം:ജി. സുരേഷ് കുമാർ
വരി 50:
* നിർമ്മാണനിയന്ത്രണം: കിച്ചി പൂജപ്പുര
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.rathinirvedam.com/ ഔദ്യോഗിക വെബ്‌സൈറ്റ്]
 
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
[[en:Rathinirvedam (2011 film)]]
[[te:రతి నిర్వేదం]]
"https://ml.wikipedia.org/wiki/രതിനിർവ്വേദം_(2011-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്