"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
* മറ്റൊരു വ്യക്തിയല്ല താങ്കളെപ്പറ്റിയുള്ള താള്‍ സൃഷ്ടിച്ചതെങ്കില്‍, പ്രസ്തുത താള്‍ വാന്‍ഡലിസത്തിനു വിധേയമായാല്‍, ദീര്‍ഘകാലത്തോളം താള്‍ അങ്ങനെ തന്നെ - വാന്‍ഡലിസത്തിനു അടിപ്പെട്ട് - കിടക്കാനുള്ള സാധ്യത പതിന്മടങ്ങാണ്‌. കാരണം താങ്കളല്ലാതെ മറ്റൊരു ഉപയോക്താവും പ്രസ്തുത താളിലെ തിരുത്തലുകള്‍ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ.<ref>{{cite news|title=Wicked-pedia: 'Why the online encyclopedia makes me want to scream'|author=[[Petronella Wyatt]]|work=[[The Daily Mail]]|date=[[2007-04-22]]|url=http://www.dailymail.co.uk/pages/live/articles/news/news.html?in_article_id=450045|publisher=Associated Newspapers Ltd}}</ref>
* സ്വയം വിവരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താളുകള്‍ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകള്‍|ഒഴിവാക്കാവുന്ന പേജുകളുടെ]] പട്ടികയില്‍ സാധാരണയായി സ്ഥാനം പിടിക്കാറുണ്ട്. പ്രസ്തുത നീക്കം ചെയ്യപ്പെട്ടില്ലെന്നിരിക്കിലും പല വിക്കിപീഡിയര്‍ക്കുമുള്ള അഭിപ്രായം താങ്കള്‍ താങ്കളെക്കുറിച്ചുള്ള താളുകള്‍ '''തുടങ്ങുക''' അരുത് എന്നാണ്. മറ്റുള്ളവര്‍ ഒട്ടും സുഖകരമല്ലാത്ത കുറിപ്പുകള്‍ തന്നെ ഇടാന്‍ താത്പര്യമുണ്ട് എന്ന് ഓര്‍മ്മിക്കുന്നതും നല്ലത്.
* ധാരാളം വ്യക്തികള്‍ തങ്ങളുടെ പ്രാധാന്യവും ശ്രദ്ധേയതയും മറ്റുള്ളവര്‍ ധരിക്കുന്നതിലും വളരെയധികമായി പെരുപ്പിച്ചു കാണിക്കാറുണ്ട്. താങ്കള്‍ വിക്കിപീഡിയ നയങ്ങള്‍ അനുസരിച്ച് [[വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികള്‍)|"ശ്രദ്ധേയന്‍"]] അല്ലെങ്കില്‍ താങ്കള്‍ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#WEBSPACE|വിക്കിപീഡിയ ഒരു വെബ്‌സ്പേസ് ദാതാവല്ല]] എന്ന വിക്കി നയം ലംഘിക്കുന്നുണ്ടാവുകയും അങ്ങനെ പ്രസ്തുത താള്‍ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകള്‍#a7|വേഗത്തില്‍ നീക്കം ചെയ്യപ്പെടേണ്ടതിന്‌]] യോഗ്യവുമായേക്കാം.
*
<!--
Creating an article about yourself is ''strongly'' discouraged.
*Independent creation encourages independent validation of both significance and verifiability. All edits to articles must conform to [[Wikipedia:No original research]], [[Wikipedia:Neutral point of view]], and [[Wikipedia:Verifiability]]. Even if you did manage to pull off an autobiography conforming to our content policies it still may not get checked simply because ''you'' made it.
*If no third party has yet created an article about you, there is the danger that, should the article be vandalised, there will be no interested editors watching and the vandalism may remain uncorrected for long periods.<ref>{{cite news|title=Wicked-pedia: 'Why the online encyclopedia makes me want to scream'|author=[[Petronella Wyatt]]|work=[[The Daily Mail]]|date=[[2007-04-22]]|url=http://www.dailymail.co.uk/pages/live/articles/news/news.html?in_article_id=450045|publisher=Associated Newspapers Ltd}}</ref>
*Self-created articles are often listed on [[wikipedia:articles for deletion|articles for deletion]]. Deletion is not certain, but many feel strongly that you should not ''start'' articles about yourself. Beware that third-party comments may be most uncomplimentary.
*Many people exaggerate their own significance or notability above what third parties would think. If you are not [[Wikipedia:Notability (people)|"notable"]] under Wikipedia guidelines, creating an article about yourself may violate the policy that [[WP:NOT#WEBSPACE|Wikipedia is not a personal webspace provider]] and would thus qualify for [[Wp:csd#a7|speedy deletion]].
 
Note that anything you submit will be edited mercilessly by others. Many autobiographical articles have been a source of dismay to their original authors after a period of editing by the community, and in at least four instances have been listed for deletion by their original authors. In some cases the article is kept even if the original author requests otherwise.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്