"സെൻട്രൽ പ്രൊസസിങ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
[[പ്രമാണം:Intel 80486DX2 top.jpg|ലഘു|[[ഇന്റൽ 80486]]ഡി.എക്സ്.2 സി.പിയു.]]
[[പ്രമാണം:Intel 80486DX2 bottom.jpg|ലഘു|[[ഇന്റൽ 80486]]ഡി.എക്സ്.2 സി.പിയു. - താഴെനിന്നുള്ള ദൃശ്യം]]
[[കമ്പ്യൂട്ടർ പ്രോഗ്രാം|കമ്പ്യൂട്ടർ പ്രോഗ്രാമിലെ]] നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമാണ് '''സെൻട്രൽ പ്രോസസിങ് യൂണിറ്റ്''' അഥവാ '''സി.പി.യു.''' ലളിതമായി '''പ്രോസസർ''' എന്ന പേരിലും അറിയപ്പെടുന്നു. മിക്ക കമ്പ്യൂട്ടറുകളിലും ഒറ്റ [[ഐ.സി. ചിപ്പ്|ഐ.സി. ചിപ്പിൽ]] ഒതുക്കിയ രൂപത്തിലായിരിക്കും സി.പി.യു. കാണപ്പെടുക. ഇത്തരം ചിപ്പുകളാണ് [[മൈക്രോപ്രോസസർ|മൈക്രോപ്രോസസറുകൾ]]. കമ്പ്യൂട്ടർ പ്രോഗ്രാമിലെ ഗണിത-താരതമ്യ-ഇൻപുട്ട്/ഔട്ട്പുട്ട് ക്രിയകൾ പ്രാവർത്തികമാക്കുക എന്നതാണ് സി.പി.യുവിന്റെ അടിസ്ഥാനധർമ്മം. മനുഷ്യന് തലച്ചോറെന്നതിനു സമാനമായ പ്രവർത്തനമാണ് കമ്പ്യൂട്ടറിൽ സി.പി.യുവിനുള്ളത്. സി.പി.യു. എന്നത്, കമ്പ്യൂട്ടർ വ്യവസായത്തിൽ 1960-കുളുടെ തുടക്കം മുതൽക്കേ ഉപയോഗിച്ചു വരുന്ന പദമാണ്.<ref name="weik1961">{{cite journal | author = Weik, Martin H. | title = A Third Survey of Domestic Electronic Digital Computing Systems | publisher = [[Ballistics Research Laboratory|Ballistic Research Laboratories]] | url = http://ed-thelen.org/comp-hist/BRL61.html | year = 1961 }}</ref>
== പുറത്തേക്കുള്ള കണ്ണികൾ==
|