"ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: en:Chemmad
No edit summary
വരി 39:
ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത പാശ്ചാത്യമാതൃകയിലുള്ള കെട്ടിടങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു. അവയിൽ പലതും ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളാണ്‌.
 
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ, തിരൂരങ്ങാടി സബ് ട്രഷറി, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, പ്രശസ്ത മുസ്ളിംമുസ്ലിം മതപഠനകേന്ദ്രമായദാറുല്മതപഠനകേന്ദ്രമായ ഹുദാ[[ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയൂണിവേഴ്സിറ്റി]] തുടങ്ങി നിരവധി സ്ഥാപനങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു.
 
[[പരപ്പനങ്ങാടി]] റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം കിഴക്കുമാറിയാണ്‌ ചെമ്മാട് പട്ടണം സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ചെമ്മാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്