"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==താങ്കളെപ്പറ്റിയുള്ള ഒരു ലേഖനം സൃഷ്ടിക്കല്‍==
താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും സംശയമന്യേ ശ്രദ്ധേയവുമാണെങ്കില്‍ ആരെങ്കിലും ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിച്ചിരിക്കും. (ദയവായി [[:en:Wikipedia:Wikipedians with articles]], [[വിക്കിപീഡിയ:തങ്ങളെക്കുറിച്ച് വിക്കിപീഡിയയില്‍ ലേഖനങ്ങളുള്ള വിക്കിപീഡിയര്‍]] എന്നീ താളുകള്‍ കാണുക)
 
താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിക്കുന്നത് '''ശക്തമായി''' നിരുത്സാഹപ്പെടുത്തുന്നു.
 
* സ്വതന്ത്രമായ രചനകള്‍ ആധികാരികതയെയും ശ്രദ്ധേയതയെയും കുറിച്ച് സ്വതന്ത്രപരിശോധന പ്രോത്സാഹിപ്പിക്കുന്നു. വിക്കിപീഡിയ താളുകളിലുള്ള എല്ലാ തിരുത്തലുകളും [[വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്]], [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്]], [[വിക്കിപീഡിയ:പരിശോധനായോഗ്യത]] എന്നീ നയങ്ങള്‍ക്ക് അനുസൃതമായിരിക്കണം. പ്രസ്തുത നയങ്ങള്‍ എല്ലാം പാലിക്കുന്ന ഒരു ആത്മകഥ താങ്കള്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചു എന്നിരിക്കിലും അത് '''താങ്കള്‍''' സൃഷ്ടിച്ചു എന്ന ഒറ്റക്കാരണത്താല്‍ അത് സംശോധന ചെയ്യപ്പെടാതിരുന്നേക്കാം.
* മറ്റൊരു വ്യക്തിയല്ല താങ്കളെപ്പറ്റിയുള്ള താള്‍ സൃഷ്ടിച്ചതെങ്കില്‍, പ്രസ്തുത താള്‍ വാന്‍ഡലിസത്തിനു വിധേയമായാല്‍, ദീര്‍ഘകാലത്തോളം താള്‍ അങ്ങനെ തന്നെ - വാന്‍ഡലിസത്തിനു അടിപ്പെട്ട് - കിടക്കാനുള്ള സാധ്യത പതിന്മടങ്ങാണ്‌. കാരണം താങ്കളല്ലാതെ മറ്റൊരു ഉപയോക്താവും പ്രസ്തുത താളിലെ തിരുത്തലുകള്‍ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ.<ref>{{cite news|title=Wicked-pedia: 'Why the online encyclopedia makes me want to scream'|author=[[Petronella Wyatt]]|work=[[The Daily Mail]]|date=[[2007-04-22]]|url=http://www.dailymail.co.uk/pages/live/articles/news/news.html?in_article_id=450045|publisher=Associated Newspapers Ltd}}</ref>
* സ്വയം വിവരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താളുകള്‍ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകള്‍|ഒഴിവാക്കാവുന്ന പേജുകളുടെ]] പട്ടികയില്‍ സാധാരണയായി സ്ഥാനം പിടിക്കാറുണ്ട്. പ്രസ്തുത നീക്കം ചെയ്യപ്പെട്ടില്ലെന്നിരിക്കിലും പല വിക്കിപീഡിയര്‍ക്കുമുള്ള അഭിപ്രായം താങ്കള്‍ താങ്കളെക്കുറിച്ചുള്ള താളുകള്‍ '''തുടങ്ങുക''' അരുത് എന്നാണ്. മറ്റുള്ളവര്‍ ഒട്ടും സുഖകരമല്ലാത്ത കുറിപ്പുകള്‍ തന്നെ ഇടാന്‍ താത്പര്യമുണ്ട് എന്ന് ഓര്‍മ്മിക്കുന്നതും നല്ലത്.
*
<!--
If your life and achievements are verifiable and genuinely notable, someone else will probably create an article about you sooner or later. (See [[Wikipedia:Wikipedians with articles]].)
 
Creating an article about yourself is ''strongly'' discouraged.
*Independent creation encourages independent validation of both significance and verifiability. All edits to articles must conform to [[Wikipedia:No original research]], [[Wikipedia:Neutral point of view]], and [[Wikipedia:Verifiability]]. Even if you did manage to pull off an autobiography conforming to our content policies it still may not get checked simply because ''you'' made it.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്