"റോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 122.164.177.77 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 45:
 
== അഭിനയജീവിതം ==
റോമ ചലച്ചിത്ര അഭിനയം തുടങ്ങിയത് മലയാള ചലച്ചിത്രമായ [[നോട്ട്ബുക്ക്(മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വളരെ വിജയമായ ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് റോമക്ക് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാർഡ്, ഏഷ്യാനെറ്റ് മികച്ച പുതുമുഖ നടി , അമൃത ടി.വി മികച്ച പുതുമുഖ നടി , കലാകേരളം മികച്ച പുതുമുഖ നടി അവാർഡ് എന്നിവ ലഭിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ [[ജൂലൈ 4 (മലയാള ചലച്ചിത്രം)|ജൂലൈ 4]] ഒരു പരാജയമായിരുന്നു. പക്ഷെ ഇതിലെ റോമയുടെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ [[കളഴ്സ്]] ആണ്. marreid
 
2005 ൽ തെലുങ്ക് സിനിമയായ ''മി. ഏറബാബു'' എന്ന ചിത്രത്തിൽ അഭിനയിച്ചു . 2006 ൽ ഒരു തമിഴ് ചിത്രം, 2007 ൽ ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു.
iiii
 
== വിവാദം ==
"https://ml.wikipedia.org/wiki/റോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്