"സെൻട്രൽ പ്രൊസസിങ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:Intel 80486DX2 top.jpg|ലഘു|[[ഇന്റൽ 80486]]ഡി.എക്സ്.2 സി.പിയു.]]
[[പ്രമാണം:Intel 80486DX2 bottom.jpg|ലഘു|[[ഇന്റൽ 80486]]ഡി.എക്സ്.2 സി.പിയു. - താഴെനിന്നുള്ള ദൃശ്യം]]
[[കമ്പ്യൂട്ടർ പ്രോഗ്രാം|കമ്പ്യൂട്ടർ പ്രോഗ്രാമിലെ]] നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമാണ് '''സെൻട്രൽ പ്രോസസിങ് യൂണിറ്റ്''' അഥവാ '''സി.പി.യു.''' '''മൈക്രോപ്രോസസർ''' എന്ന പേരിലും ലളിതമായി '''പ്രോസസർ''' എന്ന പേരിലും അറിയപ്പെടുന്നു. മിക്ക കമ്പ്യൂട്ടറുകളിലും ഒറ്റ [[ഐ.സി. ചിപ്പ്|ഐ.സി. ചിപ്പിൽ]] ഒതുക്കിയ രൂപത്തിലായിരിക്കും സി.പി.യു. കാണപ്പെടുക. ഇത്തരം ചിപ്പുകളാണ് [[മൈക്രോപ്രോസസർ|മൈക്രോപ്രോസസറുകൾ]]. കമ്പ്യൂട്ടർ പ്രോഗ്രാമിലെ ഗണിത-താരതമ്യ-ഇൻപുട്ട്/ഔട്ട്പുട്ട് ക്രിയകൾ പ്രാവർത്തികമാക്കുക എന്നതാണ് സി.പി.യുവിന്റെ അടിസ്ഥാനധർമ്മം. മനുഷ്യന് തലച്ചോറെന്നതിനു സമാനമായ പ്രവർത്തനമാണ് കമ്പ്യൂട്ടറിൽ സി.പി.യുവിനുള്ളത്. സി.പി.യു. എന്നത്, കമ്പ്യൂട്ടർ വ്യവസായത്തിൽ 1960-കുളുടെ തുടക്കം മുതൽക്കേ ഉപയോഗിച്ചു വരുന്ന പദമാണ്.<ref name="weik1961">{{cite journal | author = Weik, Martin H. | title = A Third Survey of Domestic Electronic Digital Computing Systems | publisher = [[Ballistics Research Laboratory|Ballistic Research Laboratories]] | url = http://ed-thelen.org/comp-hist/BRL61.html | year = 1961 }}</ref> {{Ref harvard|weik1961|Weik 1961|a}}. സി.പി.യു വിന്റെ രൂപവും, രൂപഘടനയും, പ്രത്യക്ഷവൽക്കരണവും അന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായെങ്കിലും ഇതിന്റെ അടിസ്ഥാനധർമ്മം ഇപ്പോഴും പഴയതുതന്നെയാണ്. ഇതിന്റെ വേഗത, വലുപ്പം, പ്രവർത്തനരീതി എന്നിവയിൽ കാലത്തിനനുസരിച്ച പല മാറ്റങ്ങളും വന്നിട്ടുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/സെൻട്രൽ_പ്രൊസസിങ്_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്