"അച്യുത്ശങ്കർ എസ്. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ജീവിതരേഖ==
എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ. സുകുമാരൻനായരുടെ മകനാണ് അച്യുത്ശങ്കർ നായർ.വഞ്ചിയൂർ ഗവണ്മെന്റ് എൽ.പി സ്കൂൾ,ഗവണ്മെന്റ് മോഡൽ ഹൈസ്ക്കൂൾ,എസ്.എം.വി സ്കൂളുകളിൽ വിദ്യാഭ്യാസം.1978 - 1980 കാലഘട്ടത്തിൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് വൈദ്യുതി സാങ്കേതികവിദ്യയിൽ ബിരുദം നേടി.ബോംബേ ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദം.കേംബ്രിഡ്ജ് സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ ഗവേഷണപഠനം.
 
==ഔദ്യോഗിക ജീവിതം==
വരി 27:
*ഗൂഗോളവൽക്കരണം
*'ഇടിച്ചക്കപ്ലാമ്മൂടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങിനെ?
*ഇൻഫർമേഷൻ ടെക്നോളജി
*ജാവ പഠിച്ചു തുടങ്ങാം
*ഇന്റർനെറ്റ്
*സി പ്രോഗ്രോമിംഗ്
 
==ബഹുമതികൾ==
"https://ml.wikipedia.org/wiki/അച്യുത്ശങ്കർ_എസ്._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്