"ചന്ദ്രശേഖര വെങ്കിട്ടരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
=== ഗവേഷണത്തിന്റെ തുടക്കം ===
[[1907]] ജൂണിൽ രാമൻ [[അക്കൗണ്ടന്റ് ജനറലായി]], [[കൊൽക്കത്ത|കൽക്കട്ടയിൽ]], ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു [[ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്]] (ഐ.എ.സി.എസ്.) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. രാമന്റെജോലിസമയത്തിനു അന്നത്തെശേഷം ദിനചര്യഅതിരാവിലേയും ഏറെരാത്രിയിലുമായി രാമൻ ഇവിടെ കഠിനമായിരുന്നുഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു. കാലത്ത്ഇങ്ങനെ 5:30-ന്ജോലിയും രാമൻഗവേഷണവുമായി ഗവേഷണപ്രവർത്തനങ്ങൾക്കായിജീവിതം ലബോറട്ടറിയിലേക്ക്നീങ്ങുന്നതിനിടയിൽ പോകുംരാമന് [[റംഗൂൺ|റംഗൂണിലേയ്ക്കും]] തുടർന്ന് [[നാഗ്പൂർ|നാഗ്പൂരിലേക്കും]] സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കൽക്കട്ടയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 9:45വീണ്ടും ന്കൽക്കട്ടയിലെത്തിയപ്പോൾ, വീട്ടിൽതാമസിക്കാൻ തിരിച്ചെത്തുന്നുയോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയിൽ എത്തിച്ചേരുന്നതിനായി ഐ.എ.സി.എസിനു കുളിതൊട്ടടുത്തവീട്ടിലാണ് ഭക്ഷണംഅദ്ദേഹം കഴിയ്ക്കൽതാമസിച്ചിരുന്നത്. എന്നിവരാമൻ ധൃതിയിൽതന്റെ ചെയ്ത്ഗവേഷണഫലങ്ങൾ ഓഫീസിൽഅപ്പപ്പോൾതന്നെ പോകുന്നുപ്രസിദ്ധീകരിച്ചിരുന്നു. വൈകീട്ട്തൽഫലമായി, [[1912]]-ൽ 5[[കർസൺ മണിക്ക്ഗവേഷണസമ്മാനം|കർസൺ ഓഫീസിൽറിസർച്ച് നിന്നുംപ്രൈസും]] വീണ്ടും(Curzon ലബോറട്ടറിയിലേക്ക്Research .രാത്രിPrize) 1913-ൽ [[വുഡ്‌ബേൺ ഗവേഷണ മെഡൽ|വുഡ്‌ബേൺ റിസർച്ച് മെഡലും]] (Woodburn Research പത്തുമണിക്ക്Medal) വീട്ടിൽഅദ്ദേഹത്തിനു തിരിച്ചെത്തുന്നുലഭിച്ചു.
 
ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയിൽ രാമന് [[റംഗൂൺ|റംഗൂണിലേയ്ക്കും]] തുടർന്ന് [[നാഗ്പൂർ|നാഗ്പൂരിലേക്കും]] സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കൽക്കട്ടയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. വീണ്ടും കൽക്കട്ടയിലെത്തിയപ്പോൾ, താമസിക്കാൻ യോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയിൽ എത്തിച്ചേരുന്നതിനായി അസോസിയേഷന്റെ (I.A.C.S) തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
 
രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി, [[1912]]-ൽ [[കർസൺ ഗവേഷണസമ്മാനം|കർസൺ റിസർച്ച് പ്രൈസും]]( Curzon Research Prize ) 1913-ൽ [[വുഡ്‌ബൺ ഗവേഷണ മെഡൽ|വുഡ്‌ബൺ റിസർച്ച് മെഡലും]] (Woodburn Research Medal ) അദ്ദേഹത്തിനു ലഭിച്ചു.
ഏറെ താമസിയാതെ അദ്ദേഹം കൽക്കട്ട സർ‌വകലാശാലയിലെ പ്രൊഫസറായി നിയമിതനായി. ഇതിനുവേണ്ടി അദ്ദേഹം തന്റെ സർക്കാർ ജോലി രാജിവെച്ചു. ഭാവിയിൽ ഏറെ സാമ്പത്തികനേട്ടവും അധികാരവും ലഭിക്കുന്ന ജോലിയാണ് ശാസ്ത്രത്തോടുള്ള താല്പര്യം നിമിത്തം അദ്ദേഹം വേണ്ടെന്നുവെച്ചത്. പ്രൊഫസറായതോടുകൂടി അദ്ദേഹത്തിന് ഗവേഷണത്തിനായി കൂടുതൽ സമയം ലഭിച്ചു.
 
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_വെങ്കിട്ടരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്