"ബഹദൂർഷാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 38:
| publisher = Allied Publications private Ltd. | date = 1975, | location = Delhi | pages = 559-60}} </ref>
 
പക്ഷെ ഗുജറാത് പ്രവിശ്യകളുടെ മേലധികാരിയായിരുന്ന ഇളയ സഹോദരൻ അസം ഷായും ഡക്കാൻറെ മേൽനോട്ടം നടത്തിയിരുന്ന മറ്റൊരു സഹോദരൻ കാം ബക്ഷും ഇതംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ അസിംഅസം ഉസ് ഷാന്ഷാക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റ് ബന്ധനസ്ഥനായ കാം ബക്ഷ് തടവറയിൽ ജീവൻ വെടിഞ്ഞു.
 
=== ഭരണകാലം ===
സിഖുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ബഹാദുർ ഷാ മറാഠകളോടും രജപുത്രരോടും മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ താരതമ്യേന സമാധാനം നിലനിന്നു. എന്നാൽ 1708-ൽ നാന്ദേറിനു സമീപം സിഖ് ഗുരു ഗോബിന്ദ് സിങ്ങ് കൊല്ലപ്പെട്ടപ്പോൾ സാഹചര്യങ്ങൾ അപ്പാടെ മാറി. പുതുതായി രംഗപ്രവേശം ചെയ്ത ബന്ദ[[“ബന്ദ സിങ്ങ് ബഹാദൂർബഹാദൂർ”]] അനുയായികൾക്കിടയിൽ അക്രമാസക്തി വളർത്തിയെടുത്തു. സിർഹിന്ദും ചുറ്റുവട്ടവും സ്വന്തമാക്കി മുസ്ലീമുകളെ ഉപദ്രവിക്കാനാരംഭിച്ചു. ബഹാദുർ ഷാക്ക് സ്വയം രംഗത്തിറങ്ങേണ്ടി വന്നു. ബന്ദ സിങ്ങ് ബഹാദൂർ രക്ഷപ്പെട്ടു. സിർഹിന്ദ് തിരിച്ചെടുക്കാനായെങ്കിലും, സിഖുകാരുമായി മൈത്രി പുനഃസ്ഥാപിക്കാനായില്ല.
 
===അന്ത്യം ===
"https://ml.wikipedia.org/wiki/ബഹദൂർഷാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്