"ശുജാഉദ്ദൗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
==വംശപാരംമ്പര്യം==
മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ
അവധിലെ നസീം (ഗവർണ്ണർ) ആയി നിയമിക്കപ്പെട്ടു. അധികം താമസിയാതെ നവാബ് വസീ ർ പദവിയിലേക്ക് കയറ്റം കിട്ടി. മുഗൾ സാമ്രാട്ട്സമ്രാട്ട് സമ്മാനസുചകമായി നൽകിയ ഈ പദവി പരമ്പരാഗതമായി പിൻഗാമികൾക്കും കിട്ടി. അവർ മുഗൾ സാമ്രാട്ടിന്സമ്രാട്ടിന് വാർഷിക കപ്പം പതിവാക്കി. സാദത് ഖാനു(1722-39) ശേഷം മരുമകനായ മുഹമ്മദ് മുക്വിം (1737-53) ഈ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിന് മുഗൾ സാമ്രാട്ട്സമ്രാട്ട് [[മുഹമ്മദ് ഷാ]], “സഫ്ദർജംഗ്” എന്ന ഉപാധി നൽകി. സഫ്ദർജംഗിൻറെ പുത്രനാണ് ശുജാഉ ദ്ദൗല
==മൂന്നാം പാനിപ്പത്ത് യുദ്ധം==
{{പ്രലേ|മൂന്നാം പാനിപ്പത്ത് യുദ്ധം}}
==ബക്സർ യുദ്ധം==
{{പ്രലേ|ബക്സർ യുദ്ധം}}
മൂന്നാം പാനിപ്പത്ത് യുദ്ധത്തോളം തന്നെ നിർണ്ണായകമായിരുന്നു ബക്സർ യുദ്ധവും. അവധ് നവാബ് ശുജാഉ ദ്ദൗല, മുഗൾ സാമ്രാട്ട്സമ്രാട്ട് [[ഷാ ആലം രണ്ടാമൻ ]] ബംഗാൾ നവാബ് [[മിർ കാസിം]] എന്നിവരുടെ സേനകൾ ഒത്തു ചേർന്ന് [[ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ]] പൊരുതി, പക്ഷെ കമ്പനിപ്പട ഈ സഖ്യസൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി.
==അലഹബാദ് ഉടമ്പടി==
മറാഠശക്തികളുടെ സഹായത്തോടെ ശുജാഉ ദ്ദൗല വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് 16, 1765-ൽ കമ്പനിയുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പു വച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു. ചുനാറിലേയും ബനാറസിലേയും കോട്ടകളും, ഘാസിപ്പൂർ ജില്ലകളും കമ്പനി വഴിയെ കൈക്കലാക്കി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1140195" എന്ന താളിൽനിന്ന് ശേഖരിച്ചത്