"വിസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Scattering}}
[[File:Sunset at Kuttippuram, Kerala.jpg|thumb|വൈകുന്നേരങ്ങളിൽ ആകാശം ചുവന്ന് കാണപ്പെടുന്നത് വിസരണം മൂലം തരംഗദൈർഘ്യം കുറഞ്ഞ രശ്മികൾ നഷ്ടപ്പെടുന്നതുമൂലമാണ്.]]
വളരെ ചെറിയ തടസ്സങ്ങളിൽ തട്ടി [[പ്രകാശം]] [[പ്രതിഫലനം | പ്രതിഫലിക്കുന്ന]] പ്രതിഭാസമാണ് '''വിസരണം'''. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യത്തേക്കാളും]] കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം [[റെയ്‌ലീ വിസരണം]] (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നു. ഒരു മരത്തിന്റെ തണലിൽ ഇരുന്ന് [[പുസ്തകം]] വായിക്കാൻ കഴിയുന്നത് [[അന്തരീക്ഷം | അന്തരീക്ഷത്തിലെ]] വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത [[ഗ്രഹം | ഗ്രഹങ്ങളിലും]] [[ഉപഗ്രഹം | ഉപഗ്രഹങ്ങളിലും]] വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാൽ [[ചന്ദ്രൻ | ചന്ദ്രനിൽ]] നിഴൽപ്രദേശം ഇരുട്ടിലായിരിക്കും.
 
== ആകാശനീലിമ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1140077" എന്ന താളിൽനിന്ന് ശേഖരിച്ചത്