"വിസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:پراکندگی
No edit summary
വരി 9:
 
സന്ധ്യാസമയത്തും പ്രഭാതത്തിലും സൂര്യരശ്മികൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. തരംഗദൈർഘ്യം കുറഞ്ഞ നീലപോലെയുള്ള നിറങ്ങൾ അന്തരീക്ഷത്തിൽ വിസരിച്ച് നഷ്ടപ്പെടുന്നു. എന്നാൽ തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് , മഞ്ഞ തുടങ്ങിയ നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കുന്നുമില്ല. ഇതു കൊണ്ടു തന്നെ നമ്മുടെ കണ്ണിലെത്തുന്ന രശ്മികളിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ കൂടുതലായി കാണപ്പെടുകയും ചെയ്യും.
 
==ഇതും കാണുക==
 
* [[ടിൻഡൽ പ്രഭാവം]]
 
{{physics-stub}}
"https://ml.wikipedia.org/wiki/വിസരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്