"ഗ്രാൻഡ് നാഷണൽ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eo:Granda Nacia Asembleo de Turkio
(ചെ.) "TBMM_interior.jpg" നീക്കം ചെയ്യുന്നു, Polarlys എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 1:
 
[[File:TBMM interior.jpg|right|thumb|ഗ്രാൻഡ് നാഷണൽ അസ്സെംബ്ലി മന്ദിരത്തിന്റെ അകം]]
[[തുർക്കി]] റിപ്പബ്ലിക്കിലെ നിയമനിർമ്മാണസഭ അഥവാ പാർലമെന്റാണ് ഗ്രാൻഡ് നാഷണൽ അസംബ്ലി (ജി.എൻ.എ.) ({{lang-tr|Türkiye Büyük Millet Meclisi}}). പാർലമെന്റ് എന്നർത്ഥമുള്ള മെജ്ലിസ് എന്ന പേരിൽ മാത്രമയും അറിയപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത്, 1920 [[മാർച്ച് 19]]-ന് [[മുസ്തഫ കമാൽ അത്താത്തുർക്ക്]] ആണ് [[അങ്കാറ]] കേന്ദ്രമാക്കി ജി.എൻ.എയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഏപ്രിൽ 23-ന് ജി.എൻ.എയുടെ ആദ്യസമ്മേളനം നടന്നു.
 
"https://ml.wikipedia.org/wiki/ഗ്രാൻഡ്_നാഷണൽ_അസംബ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്