"ബഹദൂർഷാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Bahadur Shah I}}{{Infobox royalty
| name = Bahadur Shah I
|image = Shah Alam Bahadur (Bahadur Shah I 1707-1712).jpg
വരി 28:
|}}
 
ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത്,അഞ്ചു വർഷത്തോളം മാത്രം ഭരിച്ച കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം. കിരീടധാരണസമയത്ത് വയസ്സ് 64.
 
=== ആദ്യകാല ജീവിതം ===
ഔറംഗസേബിൻറെ ഭരണകാലത്ത് പഞ്ചാബടക്കമുളള വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ മേൽനോട്ടം ബഹാദുർ ഷാക്കായിരുന്നു. സിഖ് ഗുരു ഗോബിന്ദ് സിങ്ങുമായി ബഹാദുർ ഷാ മൈത്രിയിലായിരുന്നു. ഔറംഗസേബിൻറെ പല കർശനനിയമങ്ങളിലും അൽപമെങ്കിലും ഇളവുവരുത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/ബഹദൂർഷാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്