"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

171 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|Vavar}}
{{നിഷ്പക്ഷത}}
[[അയ്യപ്പൻ|അയ്യപ്പസ്വാമിയുടെ]] അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു '''വാവർ സ്വാമി''' എന്നും അറിയപ്പെടുന്ന '''വാവർ'''. വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വാമൊഴിയായി പ്രചരിച്ച ശാസ്താം പാട്ടുകളിൽ നിന്നും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്കൃത ഗ്രന്ഥത്തിൽ നിന്നുമാണ്. ശാസ്താം പാട്ടുകളിൽ അയ്യപ്പന്റെ ഉറ്റ മിത്രമായാണ് വാവർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ശ്രീഭൂതനഥോപാഖ്യാനത്തിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായി വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവർ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്. കേരളത്തിന്റെ മത സൌഹാർദ്ദ ഭൂപടത്തിൽ വലിയ സ്ഥാനമാണു വാവർക്കും അയ്യപ്പനുമുള്ളത്.
[[Image:Vavar mosque kerala.jpg|thumb|right|300px|എരുമേലിയിലെ അയ്യപ്പക്ഷേത്രവും വാവർ പള്ളിയും]]
[[Image:Vavar masjid sabarimala.jpg|thumb|right|300px|വാവർ പള്ളി]]
ഹൈന്ദവവിശ്വാസമനുസരിച്ച് ശബരിമലയിലെ മൂർത്തിയായ [[അയ്യപ്പൻ|അയ്യപ്പസ്വാമിയുടെഅയ്യപ്പന്റെ]] അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു '''വാവർ സ്വാമി''' എന്നും അറിയപ്പെടുന്ന. '''വാവർ സ്വാമി''' എന്നും അറിയപ്പെടുന്നു. വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വാമൊഴിയായി പ്രചരിച്ച ശാസ്താം പാട്ടുകളിൽ[[ശാസ്താംപാട്ട്|ശാസ്താംപാട്ടുകളിൽ]] നിന്നും [[ശ്രീഭൂതനാഥോപാഖ്യാനം]] എന്ന സംസ്കൃത ഗ്രന്ഥത്തിൽസംസ്കൃതഗ്രന്ഥത്തിൽ നിന്നുമാണ്. ശാസ്താം പാട്ടുകളിൽശാസ്താം‌പാട്ടുകളിൽ അയ്യപ്പന്റെ ഉറ്റ മിത്രമായാണ് വാവർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ശ്രീഭൂതനഥോപാഖ്യാനത്തിൽ '''വാപരൻ''' എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായി വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവർ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്. കേരളത്തിന്റെ മത സൌഹാർദ്ദമതസൗഹാർദ്ദ ഭൂപടത്തിൽ വലിയ സ്ഥാനമാണു വാവർക്കും അയ്യപ്പനുമുള്ളത്.
 
== വാവർ ശാസ്താം പാട്ടുകളിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1139355" എന്ന താളിൽനിന്ന് ശേഖരിച്ചത്