"ഏകാംഗവ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
{{prettyurl|Sole Proprietorship}}
({{prettyurl|Sole Proprietorship}})
{{prettyurl|Sole Proprietorship}}
ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിലും ഭരണത്തിലുമുള്ള ബിസിനസ്സ് സ്ഥാപനത്തിന് ഏകാംഗ ഉടമസ്ഥതാരീതി എന്നു പറയുന്നു .ഇങ്ങനെ വ്യാപാരം ചെയ്യുന്നയാളിനെ ഏകാംഗവ്യാപാരി എന്നു പറയുന്നു .വ്യാപാരി ബിസിനസ്സിൽ മൂലധനമിറക്കുകയും,ബിസിനസ്സ് നിയന്ത്രിക്കുകയും ചെയ്യുന്നു .വ്യാപാരത്തിൽ ലാഭമോ നഷ്ടമോ ഉണ്ടാവുകയാണെങ്കിൽ അത് ഏകാംഗവ്യാപാരിക്കു മാത്രം അവകാശപ്പെട്ടതായിരിക്കും .
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1139311" എന്ന താളിൽനിന്ന് ശേഖരിച്ചത്