"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
commonscat മധുർ ക്ഷേത്രത്തിനുമാത്രം ചേർക്കുന്നു
(commonscat മധുർ ക്ഷേത്രത്തിനുമാത്രം ചേർക്കുന്നു)
 
[[മൈസൂർ|മൈസൂരിലെ]] [[ടിപ്പുസുൽത്താൻ]] ഈ ക്ഷേത്രവും ആക്രമിച്ചു എന്നാണ് ഐതിഹ്യം. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.
{{commonscat|Madhur Temple}}
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1139067" എന്ന താളിൽനിന്ന് ശേഖരിച്ചത്