"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിലവിലുള്ള നയത്തെ ഒന്നു വ്യക്തമായി എഴുതുന്നു.
No edit summary
വരി 7:
*'''നയനാനന്ദകരമാകണം'''''
* '''സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ.'''
* '''ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനു ശേഷം, മറ്റൊരു പതിപ്പ് അപ്‌ലോഡ് ചെയ്ത്, അതിൽ മാറ്റം വരുത്തിയാൽ നിലവിലെ നാമനിർദ്ദേശം അസാധുവാകും.'''
* '''ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ'''.