"ശൗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[ഇസ്രായേൽ | ഇസ്രയേലിന്റെ]] ഒന്നാമത്തെ [[രാജാവ്|രാജാവാണ്]] '''ശൌൽ''' (Hebrew: שָׁאוּל, Šāʼûl ; "asked for, prayed for"; Arabic: طالوت‎, Ṭālūt; Greek: Σαούλ Saoul; Latin: Saul) (circa 1079 BC – 1007 BC) (ബി.സി. 1000). [[ബഞ്ചമിൻ |ബഞ്ചമിന്റെ ]] [[ഗോത്രം |ഗോത്ര]]ത്തിലെ [[കിഷ് |കിഷിന്റെ]] പുത്രൻ. ശൌലിനെ രാജാവായി അഭിഷേകം ചെയ്തത് പ്രവാചകനായ [[സാമുവൽ |സാമുവലാണ്]]. ഫിലിസ്റ്റൈൻ സേനകളിൽ നിന്നു നേരിട്ട പരാജയത്തെത്തുടർന്ന് [[ആത്മഹത്യ]] ചെയ്തു. എതിരാളിയായ [[ദാവീദ്]] രാജാവായി.
 
{{bio-stub}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1137489" എന്ന താളിൽനിന്ന് ശേഖരിച്ചത്